80 likes | 93 Views
Woodbee is an exclusive Malayalam digital magazine on architecture Interior and construction news.<br>We provide you latest updates on modern architecture, building materials, construction techniques, interior designing, Furniture, and lots more from Woodbee.in.
E N D
Online Magazine Malayalam https://www.woodbee.in/
Woodbee is an exclusive Malayalam digital magazine on architecture Interior and construction news.We provide you latest updates on modern architecture, building materials, construction techniques, interior designing, Furniture, and lots more from Woodbee.in.
ഇൻഡോർ പ്ലാന്റ്സ് ബാത്റൂമിൽ വെക്കാമോ? ബാത്ത്റൂമിനുള്ളിൽ ചെടിയോ എന്ന് സംശയിക്കേണ്ട. ബാത്ത്റൂമിന്റെ മനോഹാരിത ഒന്നുകൂടി മെച്ചപ്പെടുത്താൻ ഇൻഡോർ പ്ലാന്റുകൾക്ക് കഴിയും. https://www.woodbee.in/some-ideas-about-indoor-bathroom-plants/
കേരളത്തിൽ വീണ്ടും ട്രെൻഡിങ്ങായി ഓക്സൈഡ് ഫ്ലോറിങ് മുൻകാലങ്ങളിൽ ചുവപ്പും കറുപ്പും നിറങ്ങളിലുള്ള ഓക്‌സൈഡുകൾ മാത്രമേ ലഭ്യമായിരുന്നൊള്ളൂ. എന്നാൽ ഇപ്പോൾ മുപ്പതിലധികം വ്യത്യസ്‌ത നിറങ്ങളിലുള്ള ഓക്‌സൈഡുകൾ വിപണിയിൽ ലഭ്യമാണ്. https://www.woodbee.in/oxide-flooring-trending-in-kerala/
പുതിയ ബജറ്റ് പ്രതീക്ഷാർഹം: ഭവനവായ്പയ്ക്ക് ആദായനികുതിയിളവിന് സാധ്യത, കൂടുതൽ അറിയാം… പുതിയ വീട് നിർമ്മിക്കാൻ ഉദേശമുണ്ടോ? ഭവന വായ്‌പയ്ക്ക് ശ്രമിക്കുകയാണോ? എങ്കിൽ സർക്കാർ നൽകാൻ പോകുന്ന പുതിയ ഇളവ് കൂടി അറിയൂ... https://www.woodbee.in/income-tax-deduction-for-home-loans/
കോൺക്രീറ്റിൽ ത്രീഡി പ്രിന്റിങ്: അത്ഭുതമായി ഈ കെട്ടിടം! കോൺക്രീറ്റിൽ ത്രീഡി പ്രിന്റിങ് ചെയ്യുക എന്നത് ഒട്ടും എളുപ്പമല്ല. ത്രീഡി പ്രിന്റിങ്ങിൽ വൈദഗ്ധ്യമുള്ളവർക്ക് മാത്രമേ ഇത് കൃത്യമായി ചെയ്യാനാവൂ. അതുകൊണ്ട് തന്നെ ഈ കെട്ടിടം ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുകയാണ്. https://www.woodbee.in/worlds-largest-real-concrete-3d-printed-building/
ബാൽക്കണി ഇടുങ്ങിയതോ വിശാലമോ ആകട്ടെ, അലങ്കരിക്കാൻ നിരവധിയാണ് മാർഗങ്ങൾ! തളർന്നിരിക്കുമ്പോൾ അൽപം റിലാക്സ് ചെയ്യാനും കുടുംബത്തോടൊപ്പം സല്ലപിക്കാനും പങ്കാളിയോടൊപ്പം പ്രണയം പങ്കിടാനും കുട്ടികൾക്കൊപ്പം ഉല്ലസിക്കാനുമൊക്കെ ഒരു ബാൽക്കണിയുള്ളത് വളരെ നല്ലതാണ്. https://www.woodbee.in/creative-balcony-design-ideas-for-homes/
THANKS FOR WATCHING https://www.woodbee.in/