70 likes | 87 Views
Woodbee is an exclusive Malayalam digital magazine on architecture Interior and construction news.<br>We provide you latest updates on modern architecture, building materials, construction techniques, interior designing, Furniture, and lots more from Woodbee.in.
E N D
മഴക്കാലമെത്തി ; പരിപാലനത്തിലൂടെ വീടിന്റെ ആയുസ്സ് ദീര്‍ഘിപ്പിക്കാം…… മഴക്കാലമെത്തിയിരിക്കുകയാണ്. ഇനി പായലും പൂപ്പലുമൊക്കെ വീട്ടുടമകൾക്ക് തലവേദനയുണ്ടാക്കാൻ തുടങ്ങും. ഈ പ്രശ്നങ്ങൾക്ക് പരിഹാരം വീട് നിർമ്മാണം മുതൽക്കെ തന്നെ ഉണ്ടാവേണ്ടതാണ്…… Read more..
വലിച്ചെറിയേണ്ട; അലങ്കാരമാക്കാം…. ഒഴിഞ്ഞ ജാം കുപ്പികൾ, അച്ചാറു കുപ്പികൾ ഇങ്ങനെ ധാരാളം ജാറുകൾ ഉപയോഗിച്ചു കഴിഞ്ഞു കളയാറുണ്ട്. പകരം ഇവയിൽ ചെറിയ ചെടികൾ വളർത്താവുന്നതാണ്…… Read more….
അടുക്കള സൗഹൃദപരമാക്കാൻ ഇതാ ചില കുറുക്കുവഴികള്‍… ഒരാൾക്ക് മാത്രം നിൽക്കാൻ ഇടമുള്ള അടുക്കളയുടെ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ കുറച്ചു കൂടി സൗഹൃദപരമായ ശൈലിയാണ് ആളുകൾക്ക് ആവശ്യം…… Read more…
പെയിന്റിന് വില ഉയരുന്നു; നിർമ്മാണ മേഖലയെ സാരമായി ബാധിക്കും……. വാട്ടർ പ്രൂഫിങ് ഉത്പന്നങ്ങളുടെ വില ജൂലായ് മാസത്തിൽ കൂട്ടാനാണ് പെയിന്റ് കമ്പനികൾ ലക്ഷ്യമിടുന്നത്. എക്കോണമി എമൽഷനുകളുടേയും പ്രൈമറുകളുടേയും വിലയും ജൂലായിൽ കൂട്ടുമെന്നാണ് പുറത്ത് വരുന്ന വിവരം……. Read more….
ഇങ്ങനെയും വീടോ? ഓപ്പൺ കിച്ചണും ഓപ്പൺ ലിവിങ് റൂമും ടെറസുമൊക്കെ എല്ലാവർക്കും പരിചിതമായ കാര്യങ്ങളാണ്. എന്നാൽ ഓപ്പൺ ടോയ്ലറ്റ് കൺസെപ്റ്റ് എന്നൊന്ന് കേട്ടിട്ടുണ്ടോ? Read more….
THANKS FOR WATCHING https://www.woodbee.in/